Teachers Training

Teachers Training – Montessori Diploma & PG Diploma

നാഷണൽ സ്കിൽ ഡെവലൊപ്മെന്റ് കോർപൊറേഷൻ(NSDC) അംഗീകൃത ഇന്റർനാഷണൽ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് ഡിപ്ലോമയും PG ഡിപ്ലോമ കോഴ്സുകളും.

സ്കിൽ ഇന്ത്യാ മിഷന്റെ ഭാഗമായി, യുവജന നൈപുണ്യ വികസന പദ്ധതി പ്രകാരം (National Youth Program) നടത്തുന്ന ഈ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് ഇന്ത്യയിലും വിദേശത്തും ഉയർന്ന ശമ്പളത്തിൽ കെജി ടീച്ചർ, മോണ്ടിസോറി ടീച്ചർ, Centre Head, കോ-ഓർഡിനേറ്റർ, പ്രീപ്രൈമറി സൂപ്പർവൈസർ എന്നീ സ്ഥാനങ്ങളിൽ ജോലി ലഭിക്കുന്നു.

യോഗ്യത: +2 / ഡിഗ്രി അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

NSDC, Global Academy for Montessori Education (Bangalore) എന്നിവരുടെ ഡ്യുവൽ സർട്ടിഫിക്കറ്റ് ലഭിക്കും. മോണ്ടിസോറി മെറ്റീരിയൽ ട്രെയിനിങ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഓഫീസ് മാനേജ്മെന്റ്, ഇൻറർവ്യൂ സ്കിൽസ് എന്നിവ ഉൾപ്പെടെ സമഗ്രമായ പരിശീലനം.

📘 Courses Offered

  • Post Graduate Diploma in Montessori – Dual Diploma (GAME & NSDC)
    Eligibility: Degree / TTC / Any Diploma
    Curriculum: Theory of Montessori, Child Psychology, Health & Nutrition
    Practical: EPL, Sensorial, Language & Arithmetic (Advanced)
    Skill Development: Rhymes, Stories, Art & Craft, Communicative English, Office & School Management, Leadership Skills
    Mode: Online & Offline
    Location: Anywhere in the world

  • International Diploma in Montessori – by NSDC
    Duration: 6 Months + Internship
    Eligibility: +2 / 12th Passouts
    Curriculum: Theory of Montessori & Child Psychology
    Practical: EPL, Sensorial, Language & Arithmetic
    Skill Development: Rhymes, Stories, Art & Craft
    Location: Anywhere in the world

🎓 Mode of Training

  • Online theory classes and demonstrations
  • Guided practical using Montessori apparatus at home or Bambino centres
  • Assignments, records, and performance coaching
  • Special training on online class handling
  • Online & Offline internship

📩 Admission Details

Email: bkowdiar@gmail.com
WhatsApp / Call: +91 75930 09400

Send your details, qualification, and preferred course to receive the application form. Submit scanned copies of educational certificates. Confirmation will be sent via email and SMS.

🏫 Affiliations & Features

  • Affiliated with Indian Montessori Centre & Global Academy for Montessori Education
  • Dual Certification by NSDC and GAME, Bangalore
  • Hands-on Montessori training using 150+ apparatus
  • Workshops: Phonetics, Rhymes, Storytelling, Art & Craft
  • Soft Skills & Classroom Management Sessions
  • Internship: 16–24 days in selected centres
  • Placement assistance in India & abroad